കേരളം

'ഇന്ത്യയിലെ ഏറ്റവും മികച്ച എംഎല്‍എ'; ആരിഫിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ഷാനിമോളുടെ പരാതി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഎം ആരിഫ് തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചെന്നാരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ പരാതി. മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് ജോണ്‍സണ്‍ ഏബ്രഹാം മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍, വരണാധികാരി തുടങ്ങിയവര്‍ക്കാണ് പരാതി നല്‍കിയത്.

ഇന്ത്യയിലെ ഏറ്റവും മികച്ച എംഎല്‍എ എന്ന തലക്കെട്ടോടെ മണ്ഡലത്തിന്റെ പല ഭാഗങ്ങളില്‍ സ്ഥാനാര്‍ഥിയുടെ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ നല്‍കാത്ത പുരസ്‌കാരത്തിന്റെ പേരില്‍ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനാണ്  ഇതെന്നും പരാതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു