കേരളം

പൊട്ടിവീണ വൈദ്യുതകമ്പിയിൽ ചവിട്ടി യുവാവ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോ​ഴി​ക്കോ​ട്: ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും പൊ​ട്ടി വീ​ണ വൈ​ദ്യു​തി കമ്പി​യി​ൽ​ നി​ന്ന് ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി ഷ​മീ​റാ​ണ് മ​രി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ക​ഐ​സ്ഇ​ബി ഓ​ഫീ​സി​ൽ നി​ന്ന് ജീ​വ​ന​ക്കാ​രെ​ത്തി ലൈ​ൻ ഓ​ഫാ​ക്കി ഷ​മീ​റി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കോ​വൂ​ർ- ഇ​രി​ങ്ങാ​ട​ൻ​പ​ള്ളി റോ​ഡി​ലെ ഇ​റ​ക്ക​ത്തി​ലാ​ണ് വൈ​ദ്യു​തി കമ്പി പൊ​ട്ടി​വീ​ണ​ത്. കോ​വൂ​രി​ൽ ജോ​ലി​ക്ക് നി​ൽ​ക്കു​ന്ന പ​ച്ച​ക്ക​റി ക​ട​യി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ പോ​യ ഷ​മീ​ർ അ​റി​യാ​തെ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​ന്പി​യി​ൽ ച​വി​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍