കേരളം

ഇടുക്കി 34 ശതമാനം, ഇടമലയാര്‍ 41; ആശങ്ക വേണ്ടെന്ന് കെഎസ്ഇബി, ഡാമുകളിലെ വെളളത്തിന്റെ അളവ് ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും വന്‍കിട ഡാമുകളില്‍ ആശങ്കപ്പെടേണ്ട വെളളമില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയില്‍ സംഭരണശേഷിയുടെ 34 ശതമാനം മാത്രമാണ് വെളളം. 2335.86 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. ഇന്ന് 4.46 അടിയാണ് വെളളം ഉയര്‍ന്നത്.

മറ്റു വന്‍കിട ഡാമുകളായ ഇടമലയാര്‍, കക്കി, പമ്പ, എന്നിവിടങ്ങളിലും ആശങ്കപ്പെടേണ്ട വെളളമില്ലെന്ന് കെഎസ്ഇബി അറിയിക്കുന്നു. ഇടമലയാറില്‍ സംഭരണശേഷിയുടെ 41 ശതമാനം വെളളം മാത്രമാണുളളത്. കക്കിയിലും പമ്പയിലും 35 ശതമാനമാണ് വെളളത്തിന്റെ അളവ്. ഈ ഡാമുകളൊന്നും തുറക്കേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്