കേരളം

നിലമ്പൂരില്‍ നൂറോളം വീടുകള്‍ ഒഴുകിപ്പോയി: ആളുകളെ മാറ്റിയതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

സമകാലിക മലയാളം ഡെസ്ക്

നിലമ്പൂര്‍: നിലമ്പൂരിലെ പോത്തുകല്‍ പഞ്ചായത്തിലെ അമ്പുട്ടാന്‍ പെട്ടിയില്‍ നൂറോളം വീടുകള്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. വീടുകളിലെ ആളുകളൈ നേരത്തേ തന്നെ ക്യാംപുകളിലേക്ക് മാറ്റിയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. ചാലിയാറിന്റെ തീരത്തെ വീടുകളാണ് അപ്രത്യക്ഷമായത്. വെള്ളം ഇറങ്ങാന്‍ തുടങ്ങിയതോടെയാണ് നിരവധി വീടുകള്‍ ഒഴുകിപ്പോയ കാര്യം ശ്രദ്ധയില്‍പ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തു; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം