കേരളം

മൂന്നാറിലെ സ്‌കൂളില്‍ നിന്ന് പതിനൊന്ന് ആദിവാസി കുട്ടികളെ കാണാതായി; തിരച്ചില്‍ തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്ന്  പതിനൊന്ന് വിദ്യാര്‍ത്ഥികളെ കാണാതായി. മഴ ശക്തമായതോടെ കുട്ടികള്‍ വീടുകളിലേക്ക് പോയിരിക്കാമെന്നാണ് അധികൃതരുടെ നിഗമനം.
 
ആദിവാസി മേഖലകളില്‍ നിന്നുള്ള 23 കുട്ടികളെയാണ് സ്‌കൂളില്‍ നിന്ന് കാണാതായത്. ഇവരില്‍  12 കുട്ടികളെ ഇടമലക്കുടിയിലെ പെട്ടിമുടിയില്‍ നിന്ന് കണ്ടെത്തി. ബാക്കിയുള്ള 11 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പൊലീസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തിലാണ് അന്വേഷണം. വിദ്യാര്‍ത്ഥികളെ കാണാതായ  വിവരം വൈകിയാണ് അറിഞ്ഞതെന്ന് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍