കേരളം

പിതാവിന്റെ അസാന്നിധ്യത്തില്‍ യുവതിയെ മുത്തലാഖ് ചൊല്ലി; മുക്കത്ത് യുവാവ് അറസ്റ്റില്‍; സംസ്ഥാനത്തെ ആദ്യ അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:ഈയടെ പാര്‍ലമമെന്റ് പാസാക്കിയ മുത്തലാഖ് ബില്‍ നിറോധനസമയമനുസരിച്ചുള്ള കേസില്‍ സംസ്ഥാനതത് ആദ്യ അറസ്റ്റ്.കോഴിക്കോട് ജില്ലയിലെ മുക്കത്ത് കൊടിയത്തൂര്‍ ചെറുവാടി സ്വദേശി ഇകെ ഉസാമിനൊണ് മുക്ക് പൊലീസ് അറസറ്റുചെയ്തത്. ഉയാളുടെ ഭാര്യ കാരശ്ശേരി കുമരനെല്ലൂര്‍ സ്വദേശിയായ യുവാവ് നല്‍കിയ ഹര്‍ജിയില്‍ താമരശ്ശേരി കോടതി പുറപ്പെടുവിച്ച വാറണ്ട് പ്രകാരമാണ് അറസ്റ്റ്. നിയമത്തിലെ മൂന്ന് നാല് വകുപ്പുകള്‍ പ്രകാരമാണ് കേസ്.

2011 മെയ് മാസമാണ് ഉസാമും യുവതിയും വിവാഹിതരായത് ഈയിടെ ഭാര്യവീട്ടിലെത്തിയ എത്തിയ ഇയാള്‍ പതാവിന്റെ അസാന്നിധ്യത്തിലല്‍ യുവതിയെ മുത്തലാഖ് ചെയ്യുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്