കേരളം

വിനോദം ആകാം; സെല്‍ഫി വേണ്ട! വിലക്കുമായി റെയില്‍വേ

സമകാലിക മലയാളം ഡെസ്ക്

മറയൂര്‍: യാത്രകള്‍ ഇഷ്ടപ്പെടുന്നവരുടെ പ്രധാന കേന്ദ്രമാണ് ഊട്ടി. ഊട്ടി- മേട്ടുപ്പാളയം പൈതൃക ട്രെയിനില്‍ നീലഗിരി മലനിരകളിലൂടെയുള്ള സഞ്ചാരമാണ് ഊട്ടി യാത്രയിലെ ഹൈലൈറ്റ്. 

ഇപ്പോഴിതാ ഊട്ടി- മേട്ടുപ്പാളയം ട്രെയിന്‍ യാത്രയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് റെയില്‍വേ. നീലഗിര മലനിരകളിലെ അവധിയാഘോഷം പാളം തെറ്റാതിരിക്കാന്‍ സെല്‍ഫി എടുക്കുന്നത് വിലക്കിയിരിക്കുകയാണ് റെയില്‍വേ. 

മേട്ടുപ്പാളയം മുതല്‍ ഊട്ടി വരെയുള്ള പൈതൃക ട്രെയിനില്‍ സെല്‍ഫി എടുത്താല്‍ ഇനി 2000 രൂപ പിഴ നല്‍കേണ്ടി വരും. വിവിധ പോസിലുള്ള സെല്‍ഫിയെടുപ്പിന് അതിസാഹസിക വഴികള്‍ തേടുന്നതിലുള്ള അപകടം മുന്നില്‍ കണ്ടാണ് റെയില്‍വേയുടെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍