കേരളം

പുട്ടുകുറ്റി മുതല്‍ അലങ്കാര വസ്തുക്കള്‍ വരെ ; ആദിവാസി സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ ഇനി ആമസോണിലും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ആദിവാസി സംരംഭകരുടെ ഉത്പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വില്‍പ്പനശൃംഖലയിലേക്ക് എത്തുന്നു. ഇരുന്നൂറോളം ഗോത്രവര്‍ഗ്ഗ ഉല്‍പ്പന്നങ്ങളാണ് ആമസോണ്‍ വഴി ലഭ്യമാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :

ആദിവാസി സംരംഭകരുടെ കൂടുതല്‍ ഉത്പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വില്‍പ്പനശൃംഖലയിലേക്ക് എത്തുന്നു. ഇരുന്നൂറോളം ഗോത്രവര്‍ഗ്ഗഉത്പ്പന്നങ്ങളാണ് ആമസോണ്‍ വഴി ലഭ്യമാക്കുന്നത്. പരമ്പരാഗത ഉല്‍പ്പന്നങ്ങളും വനവിഭവങ്ങളും എല്ലാം ഓണ്‍ലൈനിലൂടെ ലഭ്യമാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

പുല്ലും വൈക്കോല്‍ കെട്ടുമൊക്കെ ചെറുത്!, ഇതാ കൂറ്റന്‍ അലമാരയുമായി സ്‌കൂട്ടര്‍ യാത്ര; അതും ഒറ്റക്കൈയില്‍- വൈറല്‍ വീഡിയോ

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്