കേരളം

കാര്‍ഷിക വായ്പയുടെ മൊറട്ടോറിയം വീണ്ടും നീട്ടി; മാര്‍ച്ച്31വരെ സമയം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികവായ്പ മൊറട്ടോറിയം നീട്ടാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. മാര്‍ച്ച് 31 വരെ നീട്ടാന്‍ ആര്‍ബിഐയോട് ആവശ്യപ്പെടാന്‍ മന്ത്രിസഭ തീരുമാനിച്ചു. 2018ലെ പ്രളയുമായി ബന്ധപ്പെട്ട് നീട്ടിനല്‍കിയ മൊറട്ടോറിയത്തിന്റെ കാലാവധി ഇന്ന് അവസാനിച്ചിരുന്നു.

കഴിഞ്ഞ ആഗസ്റ്റില്‍ അവസാനിച്ച മൊറട്ടോറിയും കാലാവധി, പ്രളയ ബാധിതരുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഡിസംബര്‍ 31വരെ നീട്ടിയത്. ഒരു വര്‍ഷം മുതല്‍ 18 മാസം വരെയാണു മൊറട്ടോറിയം നീട്ടാന്‍ സാധിക്കുക. ഭവന വായ്പയ്ക്ക് ഒരു വര്‍ഷവും വിദ്യാഭ്യാസ വായ്പയ്ക്ക് 6 മാസവും മൊറട്ടോറിയം ആകാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു