കേരളം

റഫാലില്‍ പിണറായി വിജയന്റെ മൗനം ലാവലിൻ കേസ് വീണ്ടും ഉയരുമോയെന്ന് പേടിച്ചിട്ട്: മുല്ലപ്പള്ളി 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: റഫാൽ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മിണ്ടാത്തത് ലാവ്‍ലിനിൽ പേടിച്ചാണെന്ന് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്ര സര്‍ക്കാരിനെ സിപിഎമ്മിന് പേടിയാണെന്നും ബിജെപിയും സിപിഎമ്മും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണെന്നും അദ്ദേഹം ആരോപിച്ചു. ലാവ്‍ലിൻ കേസ് വീണ്ടും ഉയരുമോയെന്ന പേടി മുഖ്യമന്ത്രിക്കുണ്ട്, മുല്ലപ്പള്ളി പറഞ്ഞു. 

കഴിഞ്ഞ മൂന്നാം തീയതി കാസര്‍ഗോഡ് നിന്ന് ആരംഭിച്ച ജനമഹായാത്ര കോഴിക്കോട് ജില്ലയിലെത്തിയപ്പോൾ ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ.  28-ാം തിയതിയാണ് ജനമഹായാത്രയുടെ സമാപനം.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ