കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഗോപിനാഥ് കൊച്ചാട്ടില്‍ അന്തരിച്ചു; സംസ്‌കാരം ഇന്ന്‌ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഗോപിനാഥ് കൊച്ചാട്ടില്‍ (82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം രാവിലെ 11.30 ന് എറണാകുളം രവിപുരത്തെ പൊതുശ്മശാനത്തില്‍ നടക്കും. എഴുത്തുകാരിയായിരുന്ന കെ കല്യാണിക്കുട്ടിയമ്മയുടെ മകനാണ്. 

ഡല്‍ഹിയിലെ ലിങ്ക് മാസികയില്‍ മധ്യമപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം പേട്രിയട്ട്, ഹോങ്കോങ് മോണിങ് പോസ്റ്റ്, ഹോങ്കോങ് സ്റ്റാന്‍ഡാര്‍ഡ്, ഡെക്കാന്‍ ഹെറാള്‍ഡ് , കേരള കൗമുദി തുടങ്ങിയ മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി