കേരളം

വേണ്ടി വന്നാല്‍ പുതിയ മദ്യവില്‍പ്പനശാലകള്‍ തുറക്കും; അഴിമതി അനുവദിക്കില്ലെന്ന് കണ്‍സ്യൂമര്‍ഫെഡ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പുതിയ മദ്യവില്‍പ്പനശാലകള്‍ ആവശ്യമുണ്ടെങ്കില്‍ സംസ്ഥാനത്ത് തുറക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ്. രണ്ടു വര്‍ഷമായി സ്ഥാപനം നല്ല ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ചെയര്‍മാര്‍ എം മെഹബൂബ് അറിയിച്ചു. 

അഴിമതിരഹിതമാണ് സ്ഥാപനമെന്നും ക്രമക്കേടുകള്‍ അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. പരാതികള്‍ പരിഹരിക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് കണ്‍സ്യൂമര്‍ഫെഡിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി