കേരളം

കെഎസ്ആര്‍ടിസിയുടെ ടിക്കറ്റിങ് യന്ത്രത്തില്‍ ഗതാഗത മന്ത്രിക്കെന്താണ് പ്രത്യേക താത്പര്യം? കരാറില്‍ ഇടപെട്ടതിനെതിരെ ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കെഎസ്ആര്‍ടിസി പര്‍ച്ചേസ് കരാറില്‍ ഗതാഗത വകുപ്പ് മന്ത്രി ഇടപെട്ടതിനെതിരെ ഹൈക്കോടതി. ടിക്കറ്റിങ് യന്ത്രം വാങ്ങുന്ന കരാറില്‍ മന്ത്രിക്ക് പ്രത്യേക താത്പര്യം എന്താനാണെന്ന് വ്യക്തമാക്കണം. മൈക്രോ ഇഫക്ട്‌സ് എന്ന കമ്പനിക്ക് വേണ്ടി മന്ത്രി കത്ത് നല്‍കിയതാണ് കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയത്. 

സ്വകാര്യ കമ്പനിയെ പ്രത്യേകം പരിഗണിക്കണമെന്നായിരുന്നു മന്ത്രി കെഎസ്ആര്‍ടിസി എംഡിക്ക് നല്‍കിയ കത്തിലെ ഉള്ളടക്കം. ഇതാണ് വിവാദമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

സ്വര്‍ണവില കുറഞ്ഞു; 53,000ല്‍ തന്നെ

ഓഹരി വ്യാപാര സമയം അഞ്ചുമണി വരെ നീട്ടൽ; നിർദേശം സെബി നിരസിച്ചു

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി