കേരളം

കുട്ടികളെ പീഡിപ്പിച്ച വൈദികനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി ; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയില്‍ വൈദികന്‍ അറസ്റ്റില്‍. കൊച്ചി പെരുമ്പടം ബോയ്‌സ് ഹോമിലെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ജെറി എന്നു വിളിക്കുന്ന ഫാദര്‍ ജോര്‍ജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

പീഡനത്തെത്തുടര്‍ന്ന് കുട്ടികള്‍ ബാലഭവനില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരാണ് വൈദികനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. കുട്ടികള്‍ വിവരം മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്നാണ്, വൈദികനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുന്നത്. വൈദികനെതിരെ പോക്‌സോ, പ്രകൃതി വിരുദ്ധ പീ!ഡനം എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി