കേരളം

ചൈത്ര തെരേസ ജോൺ ഭീകരവിരുദ്ധസേന മേധാവി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഭീകരവിരുദ്ധസേന മേധാവിയായി എസ്‌ പി ചൈത്ര തെരേസ ജോണിനെ നിയമിച്ചു.  2015 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥയാണ്.   ഭീകരവിരുദ്ധ സേനയുടെ മേധാവിയാകുന്ന സംസ്ഥാനത്തെ ആദ്യ വനിതയാണ് ചൈത്ര തെരേസ ജോൺ. 

നിലവിൽ വനിതാ ബറ്റാലിയന്റെ ചുമതലയിലായിരുന്നു ചൈത്ര. പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞ പ്രതികളെ കണ്ടെത്താൻ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തി വിവാദത്തിലായ ഉദ്യോ​ഗസ്ഥയാണ് ചൈത്ര. സംഭവത്തിൽ മുഖ്യമന്ത്രി ചൈത്രയെ പരസ്യമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ വനിതാ സെല്ലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു