കേരളം

ഉണ്ണിത്താന്റെ സ്വീകരണച്ചടങ്ങിനിടെ കോൺ​ഗ്രസ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കാസർകോട്: കാ​​​സ​​​ർ​​​കോട് ലോ​​​ക്സ​​​ഭാ​​​ മ​​​ണ്ഡ​​​ലം നി​​​യു​​​ക്ത എം​​​പി രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​ന്‍റെ സ്വീ​​​ക​​​ര​​​ണ ച​​​ട​​​ങ്ങി​​​നി​​​ടെ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് കു​​​ഴ​​​ഞ്ഞു​​​വീ​​​ണു മ​​​രി​​​ച്ചു. തളിപ്പറമ്പ് പട്ടുവത്തെ പ്രാ​​​ദേ​​​ശി​​​ക നേ​​​താ​​​വ് ക​​​പ്പ​​​ച്ചേ​​​രി രാ​​​ഘ​​​വ​​​ൻ (69) ആ​​​ണ് മ​​​രി​​​ച്ച​​​ത്. 

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 8.45നാണ് സംഭവം. പ​​​ട്ടു​​​വം മു​​​തു​​​കു​​​ട​​​യി​​​ൽ രാജ്മോഹൻ ഉണ്ണിത്താന് നൽകിയ സ്വീ​​​ക​​​ര​​​ണ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു രാ​​​ഘ​​​വ​​​ൻ. ആ​​​ദ്യ​​​ത്തെ സ്വീ​​​ക​​​ര​​​ണ ച​​​ട​​​ങ്ങാ​​​യി​​​രു​​​ന്നു ഇ​​​വി​​​ട​​ത്തേ​​​ത്. രാ​​​ഘ​​​വ​​​ന്‍റെ മ​​​ര​​​ണ​​​ത്തെത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ത്തെ സ്വീ​​​ക​​​ര​​​ണ ച​​​ട​​​ങ്ങു​​​ക​​​ൾമാറ്റി​​വ​​​ച്ചു. മൃ​​​ത​​​ദേ​​​ഹം ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​ന് മ​​​ഴൂ​​​ർ ഭ​​​വ​​​ന​​​ത്തി​​​ലും തു​​​ട​​​ർ​​​ന്ന് മു​​​ള്ളൂ​​​ലി​​​ലെ ത​​​റ​​​വാ​​​ട്ടി​​​ലും പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​ച്ച​​ശേ​​​ഷം മു​​​ള്ളൂ​​​ൽ സ​​​മു​​​ദാ​​​യ ശ്മ​​​ശാ​​​ന​​​ത്തി​​​ൽ സം​​​സ്ക​​​രി​​​ക്കും. അ​​​ന്ത​​​രി​​​ച്ച കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് ക​​​പ്പ​​​ച്ചേ​​​രി നാ​​​രാ​​​യ​​​ണ​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​നാ​​​ണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല