കേരളം

'മുസ്ലീം യുവാക്കള്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു'; ബിജെപിയില്‍ ചേരാനായത് മുജ്ജന്മസുകൃതം: അബ്ദുള്ളക്കുട്ടി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഏറ്റവും സുശക്തമായ ഒരു ജനാധിപത്യപ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഏതോ മുജ്ജന്മസുകൃതമാണെന്ന് എപി അബ്ദുള്ളക്കുട്ടി. ബിജെപി ന്യൂനപക്ഷത്തിന് എതിരാണെന്നത് വ്യാജമായ പ്രചാരണം മാത്രമാണ്. മുസ്ലീം യുവാക്കള്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. അഴിമതിയില്ലാത്ത സത്യസന്ധനായ ഭരണാധികാരിയാണ് നരേന്ദ്രമോദി. ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധര്‍മടം മണ്ഡലത്തിലെ കിഴക്കെ പാലയാട് മണ്ഡലത്തില്‍ നിന്ന് വിജയിച്ച സ്ഥാനാര്‍ത്ഥി ദിവ്യ വെള്ളത്തിനെയും ചടങ്ങില്‍ ആദരിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്