കേരളം

സ്ഥാനാര്‍ത്ഥിയുടെ പേരില്ലാതെ യുഡിഎഫ് ചുവരെഴുത്തുകള്‍; 'കട്ട വെയിറ്റിങെ'ന്ന് ട്രോളി മന്ത്രി എം എം മണി , വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: സ്ഥാനാര്‍ത്ഥിയുടെ പേരില്ലാതെയുള്ള യുഡിഎഫ് ചുവരെഴുത്തുകളെ ട്രോളി മന്ത്രി എം എം മണി. ഫേസ്ബുക്കിലാണ് 'കട്ടവെയിറ്റിങ്' എന്ന ഹാഷ്ടാഗോടെയാണ്‌ ചിത്രം പങ്കുവച്ചിരിക്കുന്നത്. 'സംഘടനാ ചുമതലത്തിരക്കുള്ളതിനാല്‍ സ്ഥാനാര്‍ത്ഥി എത്തിയിട്ടില്ലെ'ന്നാണ് ഇമോജികളോടെ മന്ത്രി കുറിച്ചിരിക്കുന്നത്. 

മന്ത്രിയുടെ പോസ്റ്റ് നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ട്രോളന്‍മാരുടെ മന്ത്രി ആണ് മണിയാശാന്‍ എന്നായിരുന്നു ചിലരുടെ കമന്റുകള്‍.

ഡല്‍ഹിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പൂര്‍ത്തിയായെങ്കിലും കേരളത്തില്‍ ഇതുവരേക്കും യുഡിഎഫ് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ