കേരളം

ഏഴുവയസ്സുകാരന് ക്രൂരമർദനം, തലച്ചോറ് പുറത്തുവന്നു, കുട്ടി അബോധാവസ്ഥയിൽ; മർദിച്ചത് രണ്ടാനച്ഛൻ എന്ന് സൂചന

സമകാലിക മലയാളം ഡെസ്ക്

തൊ​ടു​പു​ഴ:കുമാരമം​ഗലത്ത് ഏഴുവയസ്സുകാരന് ക്രൂരമർദനം. ഭി​ത്തി​യി​ൽ ത​ല​യി​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ത​ല​ച്ചോ​റ് പു​റ​ത്തു​വ​ന്ന നി​ല​യി​ൽ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തലയ്ക്ക് ​ഗുരുതര പരിക്കേറ്റ കുട്ടിയുടെ നില അതീവ ​ഗുരുതരമായി തുടരുന്നു. 

അബോധാവ​സ്ഥ​യി​ലാ​യ കു​ട്ടി കോ​ല​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രിയിൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ​യും ര​ണ്ടാ​ന​ച്ഛ​നും പൊലീസ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. മൂന്നരവയസ്സുളള ഇളയക്കുട്ടിക്കും
മർദനമേറ്റു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു