കേരളം

കൊച്ചിയില്‍ വന്‍ സ്വര്‍ണകവര്‍ച്ച; ബൈക്കിലെത്തിയ സംഘം കവര്‍ന്നത് 25 കിലോ സ്വര്‍ണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണകമ്പനിയിലേക്ക് കാറില്‍ കൊണ്ടുവന്ന 25 കിലോ സ്വര്‍ണം കവര്‍ന്നു. ബൈക്കിലെത്തിയ രണ്ടംഘസംഘമാണ് സ്വര്‍ണം കവര്‍ന്നത്. 

എടയാറിലെ സിആര്‍ജി മെറ്റലേഴ്‌സിലേക്കാണ് സ്വര്‍ണം കൊണ്ടുവന്നത്. ആറ് കോടിയുടെ സ്വര്‍ണമാണ് കവര്‍ന്നത്. ഉടമയുടെ  പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ സംസ്ഥാനം വിട്ടിട്ടുണ്ടാവാം എന്ന നിഗമനത്തിലാണ് പൊലീസ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍