കേരളം

പശുവിന് ഇന്‍ഷൂറന്‍സ് തുക നല്‍കിയില്ല ; കമ്പനി കുറ്റക്കാരന്‍, പലിശയും കോടതിച്ചെലവുമടക്കം നല്‍കാന്‍ ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ഇന്‍ഷൂര്‍ ചെയ്ത പശു ചത്ത സംഭവത്തില്‍ ഉടമയ്ക്ക് പലിശയും കോടതിച്ചെലവുമടക്കം നല്‍കണമെന്ന് ലോക് അദാലത്ത്. ഇന്‍ഷൂറന്‍സ് തുക നല്‍കുന്നതിന് കമ്പനി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് തൃക്കളത്തൂര്‍ സ്വദേശി ഓമന എറണാകുളം സ്ഥിരം ലോക് അദാലത്തിനെ സമീപിച്ചത്. 

ഇന്‍ഷൂറന്‍സ് പോളിസി എടുക്കുന്നതിന് മുമ്പുണ്ടായിരുന്ന അസുഖത്തെ തുടര്‍ന്നാണ് പശു ചത്തത് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കമ്പനി തുക തടഞ്ഞുവച്ചത്. എന്നാല്‍ കന്നുകാലി ഇന്‍ഷൂറന്‍സ് ക്ലെയിം തുകയായ 50,000 രൂപ പലിശയും കോടതിച്ചെലവും സഹിതം നല്‍കാന്‍ സ്ഥിരം അദാലത്ത് ഉത്തരവിടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ