കേരളം

വോട്ടെണ്ണലിനെത്തിയ സിപിഐ നേതാവ് കുഴഞ്ഞുവീണ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: വോട്ടെണ്ണല്‍ ചുമതലയുമായി ഇന്നലെ രാത്രിയില്‍ നഗരത്തിലെ ലോഡ്ജില്‍ തങ്ങാനെത്തിയ സിപിഐ ജില്ലാ നിര്‍വാഹകസമിതി അംഗവും ചമ്പക്കുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ കെഡി മോഹനന്‍ കുഴഞ്ഞുവീണുമരിച്ചു. 72 വയസ്സായിരുന്നു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.

സിപിഐയുടെ കര്‍ഷകതൊഴിലാളി സംഘടനയായ ബികെഎംയു സംസ്ഥാന വൈസ്പ്രസിഡന്റ്ും ജില്ലാ പ്രസിഡന്റുമാണ്. എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ്. ചുമട്ട് തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്