തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം http://dhsekerala.gov.in വെബ്സൈറ്റിൽ അറിയാം. വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ പൊതുപരീക്ഷയുടെ സ്കോറുകളും ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. www.keralaresults.nic.in, www.results.kerala.nic.in എന്നീ സൈറ്റുകളിൽ ലഭിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ