കേരളം

ഇതു നമ്മുടെ സേന...; ബെഹ്‌റയുടെ വരികളില്‍ കേരള പൊലീസിന്റെ സിഗ്നേചര്‍ സോങ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള പോലീസിന്റെ സിഗ്നേചര്‍ സോങ് പുറത്തിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമല വിജയനും ചേര്‍ന്നാണ് ഗാനം ഔദ്യോഗികമായി പുറത്തിറക്കിയത്. വഴുതക്കാട് കലാഭവന്‍ തീയേറ്ററിലായിരുന്നു പ്രകാശന ചടങ്ങ്.

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും എസ് രമേശന്‍ നായരും ചേര്‍ന്നാണ് ഗാനത്തിന് വേണ്ടി വരികള്‍ എഴുതിയിരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ ദീപു കരുണാകരനാണ് സിഗ്നേചര്‍ സോംഗ് തയ്യാറാക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്