കേരളം

ജീവിതശൈലീ രോ​ഗ​ങ്ങളിൽ കേരളം നമ്പർ വൺ; ദേശീയ ശരാശരിയേക്കാൾ കൂടുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജീവിതശൈലീ രോ​ഗങ്ങൾ കേരളത്തിൽ ദേശീയ ശരാശരിയേക്കാൾ കൂടുന്നതായി ആരോ​ഗ്യ മന്ത്രി കെകെ ശൈലജ. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ജീവിതശൈലീ രോ​ഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ 18 വയസിന് മുകളിലുള്ളവരുടെയെല്ലാം രക്ത പരിശോധന നടത്താനുള്ള പദ്ധതി നടപ്പാക്കി വരികയാണെന്നും മന്ത്രി വ്യക്തമാക്കി. 

ഈ വർഷത്തെ നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഡിസംബറിൽ തുടങ്ങും. പകർച്ചവ്യാധി പ്രതിരോധത്തിന് ആയുഷ്, ഹോമിയോപ്പതി, അലോപ്പതി വകുപ്പുകൾ സംയോജിപ്പിച്ചുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍