കേരളം

ആംബുലന്‍സിന് വഴി മാറി കൊടുത്തില്ല, സ്വകാര്യ ബസിന് വലിയ തുക പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്‌

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ആംബുലന്‍സിന്റെ വഴി തടഞ്ഞ സ്വകാര്യ ബസിന് പിഴ ചുമത്തി. 1000 രൂപയാണ് സ്വകാര്യ ബസിന് മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയത്. 

തൃശൂര്‍ പാലിയേക്കരയിലാണ് സംഭവം. രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സിന് മുന്‍പില്‍ സൈഡ് നല്‍കാതെ സ്വകാര്യ ബസ് ഓട്ടം തുടര്‍ന്നു. പിഴ ചുമത്തിയതിന് പുറമെ, ആംബുലന്‍സിന് മാര്‍ഗ തടസം സൃഷ്ടിച്ച ബസിന്റെ ഡ്രൈവര്‍ക്കെതിരെ കേസെടുക്കാനും മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ