കേരളം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റിട്ടയര്‍ അധ്യാപകന്‍ പീഡിപ്പിച്ചു; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കൊട്ടാരക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ റിട്ട. അധ്യാപകനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഓടനാവട്ടത്തെ വീട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു പ്രതി.

ഉമ്മന്നൂര്‍ മത്തായിമുക്ക് ഹരിശ്രീ വീട്ടില്‍ രവീന്ദ്രന്‍ പിള്ളയെയാണ് (68) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച വിവരത്തിന്റെ് അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

എസ്.ഐ രാജീവിന് ലഭിച്ച രഹസ്യ വിവരത്തിെന്റ അടിസ്ഥാനത്തില്‍ സി.പി.ഒമാരായ സന്തോഷ് കുമാര്‍, ഹോചിമിന്‍ എസ്. ധര്‍മ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ