കേരളം

അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരിച്ചു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരണം. ഒന്നരമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. പുതൂര്‍ പഞ്ചായത്തിലെ മൂലക്കൊമ്പ് ആദിവാസി ഊരിലെ തുളസിയുടെയും രങ്കന്റെയും ഒന്നര മാസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. 

ഇവരുടെ ആറ് മക്കളില്‍ അഞ്ചാമത്തെ കുട്ടിയാണ് മരിക്കുന്നത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍  കഴിയുന്നതിനിടെയാണ് കുട്ടി മരിച്ചത്. ജനിതക വൈകല്യമാണ് മരണകാരണമെന്ന് അട്ടപ്പാടി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും