കേരളം

പി സതീദേവിയും സൂസന്‍കോടിയും സിഎസ് സുജാതയും മഹിളാ അസോസിയേഷന്‍ ഭാരവാഹികള്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍  സംസ്ഥാന സമ്മേളനം അവസാനിച്ചു. സെക്രട്ടറിയായി പി  സതീദേവിയെയും പ്രസിഡന്റായി സൂസന്‍ കോടിയെയും  ട്രഷററായി സിഎസ് സുജാതയെയും സമ്മേളനം തെരഞ്ഞെടുത്തു.

മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകീട്ട് നടത്താനിരുന്ന പൊതുസമ്മേളനവും റാലിയും ഒഴിവാക്കിയിരുന്നു. ജില്ലയില്‍ കുറച്ചുദിവസമായി മഴതുടരുന്ന പശ്ചാത്തലത്തിലാണിത്.

കെ കെ ലതിക, കെ ആര്‍ വിജയ, ടി വി അനിത, ലീലാമ്മ എം, തങ്കമ്മ ജോര്‍ജ്ജുകുട്ടി,കെ ജി രാജേശ്വരി, സുബൈദ ഇസഹാക്ക്  എന്നിവരെ വൈസ് പ്രസിഡന്റുമാരായും ജോയിന്റ് സെക്രട്ടറിമാരായി എന്‍ സുകന്യ, ഇ പത്മാവതി,എം പി സരള, സബീതാ ബീഗം, പി കെ ശ്യാമള, എന്‍ ടി സോഫിയ, കാനത്തില്‍ ജമീല, എസ് പുഷ്പലത എന്നിവരെയും തെരഞ്ഞടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്