കേരളം

ലോട്ടറിയില്‍ വെളളം വീണു, ഭാഗ്യം മാഞ്ഞു; നിരാശ 

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ലോട്ടറിയില്‍ വെള്ളം വീണ് ബാര്‍ കോഡ് മാഞ്ഞതിനെ തുടര്‍ന്ന് ഭാഗ്യം നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം നറുക്കെടുത്ത കേരള സംസ്ഥാന ഭാഗ്യക്കുറിയില്‍ 1,000 രൂപയാണ് മുട്ടം സ്വദേശിക്ക് ലഭിച്ചത്. 

എന്നാല്‍ ചെറുതായി വെള്ളം നനഞ്ഞ് ടിക്കറ്റിന്റെ ബാര്‍ കോഡിന്റെ ഭാഗം മാഞ്ഞു. ഇതിനാല്‍ തുക നല്‍കാനാവില്ലെന്ന് ലോട്ടറി അധികൃതര്‍ അറിയിച്ചു. 30 രൂപയുടെ   ടിക്കറ്റ് അടിക്കുമ്പോള്‍  നിലവാരം കുറഞ്ഞ മഷി ഉപയോഗിക്കുന്നതിനാലാണ് ചെറുതായി വെള്ളം പറ്റിയാല്‍ ഉടന്‍ അച്ചടി മായുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്