കേരളം

അമ്മയോടൊപ്പം ഉറങ്ങിക്കിടക്കിടന്ന രണ്ടര വയസ്സുകാരന്‍ മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് : അമ്മയോടൊപ്പം ഉറങ്ങിക്കിടക്കിടന്ന രണ്ടര വയസ്സുകാരന്‍ പാമ്പിന്റെ കടിയേറ്റു മരിച്ചു. പെര്‍ള കജംപാടി സ്‌കൂളിനു സമീപത്തെ  കാന്തപ്പയുടെ മകന്‍ ദീപക്കാണ് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചത്. 

പുലര്‍ച്ചെ കുട്ടിയുടെ നിലവിളി കേട്ട് ഉണര്‍ന്ന വീട്ടുകാരാണ് പാമ്പിനെ കണ്ടത്. പാമ്പിനെ തല്ലിക്കൊന്നു. കുട്ടിയെ ബദിയടുക്കയിലെ  ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെ മരിച്ചു. കുസുമയാണ് ദീപക്കിന്റെ അമ്മ. ദീപിക, ദീപ്തിക എന്നിവരാണ് സഹോദരങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു