കേരളം

സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങിയ ഏഴു വയസുകാരന്‍ അതേ ബസ് ഇടിച്ചു മരിച്ചു; കുട്ടി റോഡ് മുറിച്ചു കടക്കുന്നത് കണ്ടില്ലെന്ന് ഡ്രൈവര്‍

സമകാലിക മലയാളം ഡെസ്ക്

കായംകുളം; സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥി അതേ ബസിടിച്ച് മരിച്ചു. കായംകുളം കൃഷ്ണപുരം യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥി റാം ഭഗവത് ആണ് മരിച്ചത്. ഏഴ് വയസായിരുന്നു. കുട്ടി ബസില്‍ നിന്ന് ഇറങ്ങി റോഡ് മുറിച്ചു കടന്നത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ വണ്ടി മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണമായത്. മറ്റ് കുട്ടികള്‍ ബസിന്റെ പുറകുവശത്തു കൂടി പോയപ്പോള്‍ റാം ഭഗവത് മുന്‍വശത്തുകൂടി പോയെന്നും ഇത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും െ്രെഡവര്‍ പൊലീസിന് മൊഴി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്