കേരളം

വാഹനത്തിന് സൈഡ് നല്‍കുന്നതിനെ ചൊല്ലി തര്‍ക്കം, യുവാവിനെ കുത്തി കൊന്നു, സംഭവം കോവളത്ത്‌

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിനെ കുത്തി കൊലപ്പെടുത്തി. ആഴാക്കുളം തൊഴിച്ചാല്‍ സ്വദേശിയായ സൂരജ്(23) ആണ് കൊല്ലപ്പെട്ടത്. 

സൂരജിന്റെ സുഹൃത്തായ വിനീഷ് ചന്ദ്രനും പരിക്കേറ്റിട്ടുണ്ട്. ഗുരുതര പരിക്കുകളോടെ വിനീഷിനെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. 

ഓട്ടോഡ്രൈവറായ തൊഴിച്ചാല്‍ സ്വദേശി മനു(26) ആണ് ഇവരെ കുത്തിയത്. ഇയാളെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം ആഴക്കുളത്ത് വൈകുന്നേരം 7.30ടെയായിരുന്നു സംഭവം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്