കേരളം

കൊല്ലത്ത് ലോക്ക്ഡൗണ്‍ ലംഘിച്ച് പിറന്നാളാഘോഷം; അന്വേഷിക്കാന്‍ എത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മര്‍ദനം, അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മര്‍ദനം. ലോക്ക്ഡൗണ്‍ ലംഘിച്ച് പിറന്നാളാഘോഷം നടത്തിയത് ചോദ്യം ചെയ്തതിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു.

ശാസ്താംകോട്ടയിലാണ് ലോക്ക്ഡൗണ്‍ ലംഘിച്ച് പിറന്നാളാഘോഷം നടത്തിയത്. വിവരം അന്വേഷിക്കാന്‍ എത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് മര്‍ദനമേറ്റത്. ശൂരനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അഫ്‌സല്‍, ഫൈസല്‍, പത്തനംതിട്ട സ്വദേശി ഷഫറുദ്ദീന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി