കേരളം

ലോക്ക്ഡൗണ്‍ ലംഘനം: 2250 പേര്‍ അറസ്റ്റില്‍; പിടിച്ചെടുത്ത വാഹനങ്ങള്‍ 1567

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2221 പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റിലായത് 2250 പേരാണ്. 1567 വാഹനങ്ങളും പിടിച്ചെടുത്തു. ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് തിരുവനന്തപുരം റൂറലില്‍ നിന്നാണ്. കൂടുതല്‍ വാഹനം പിടിച്ചെടുത്തതും അവിടെനിന്നു തന്നെയാണ്. ഏറ്റവും കുറച്ച് പേര്‍ അറസ്്റ്റിലായത് ഇടുക്കിയില്‍ നിന്നാണ്.
 
പോലീസിന്റെ ജില്ലകള്‍ തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) 
 
തിരുവനന്തപുരം സിറ്റി  63, 58, 49
തിരുവനന്തപുരം റൂറല്‍  337, 334, 253
കൊല്ലം സിറ്റി  159, 159, 133
കൊല്ലം റൂറല്‍  241, 246, 207
പത്തനംതിട്ട  209, 211, 156
കോട്ടയം  132, 140, 35
ആലപ്പുഴ  131, 142, 88
ഇടുക്കി  22, 11, 14
എറണാകുളം സിറ്റി  38, 47, 26
എറണാകുളം റൂറല്‍  150, 151, 84
തൃശൂര്‍ സിറ്റി  101, 102, 76
തൃശൂര്‍ റൂറല്‍  153, 173, 107
പാലക്കാട്  90, 98, 70
മലപ്പുറം  108, 188, 37
കോഴിക്കോട് സിറ്റി  90, 0, 88
കോഴിക്കോട് റൂറല്‍  19, 20, 11
വയനാട്  48, 15, 33
കണ്ണൂര്‍  96, 96, 77
കാസര്‍ഗോഡ്  34, 59, 23

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്