കേരളം

ഇന്ന് അറസ്റ്റിലായത് 2399പേര്‍; 2408 പേര്‍ക്ക് എതിരെ കേസ്; പരിശോധന കര്‍ശനമാക്കി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2408 പൊലീസ് പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2399 പേരാണ്. 1683 വാഹനങ്ങളും പിടിച്ചെടുത്തുവെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. 

ലോക്ക്ഡൗണ്‍ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടാന്‍ ഡ്രോണുകള്‍ ഉപയോഗിച്ചും പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഈയാഴ്ച മുതല്‍ പരിശോധന കര്‍ശനമാക്കുമെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. 

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)    

തിരുവനന്തപുരം സിറ്റി  103, 115, 69
തിരുവനന്തപുരം റൂറല്‍  362, 374, 243
കൊല്ലം സിറ്റി  246, 246, 211
കൊല്ലം റൂറല്‍  109, 109, 107
പത്തനംതിട്ട  238, 238, 211
കോട്ടയം  120, 134, 47
ആലപ്പുഴ  126, 128, 96
ഇടുക്കി  86, 18, 6
എറണാകുളം സിറ്റി  201, 179, 116
എറണാകുളം റൂറല്‍  160, 138, 109
തൃശൂര്‍ സിറ്റി  78, 107, 56
തൃശൂര്‍ റൂറല്‍  119, 118, 72
പാലക്കാട്  71, 85, 64
മലപ്പുറം  87, 145, 32
കോഴിക്കോട് സിറ്റി  34, 34, 33
കോഴിക്കോട് റൂറല്‍  10, 02, 09
വയനാട്  55, 19, 36
കണ്ണൂര്‍  181, 188, 152
കാസര്‍ഗോഡ്  22, 22, 14

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ; തിങ്കളാഴ്ച ഏഴു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

എപ്പോഴും അസുഖം? രോഗപ്രതിരോധ ശേഷി നിലനിര്‍ത്താന്‍ ഇവ ശീലമാക്കാം

രാമക്ഷേത്രത്തിന് പിന്നാലെ സീതയ്ക്ക് കൂറ്റന്‍ ക്ഷേത്രം നിര്‍മിക്കുമെന്ന് അമിത് ഷാ

ഇന്ത്യന്‍ കോച്ച്; റഡാറില്‍ ഫ്‌ളെമിങും പോണ്ടിങും?

ഇന്ത്യയിലെ ഒരേ ഒരു സീറോ വേസ്റ്റ് ഫുഡ് ഇന്‍ഡസ്ട്രി? നാളികേര സംസ്‌കരണ പ്ലാന്റിന്റെ വിഡിയോ വൈറല്‍