കേരളം

തലയില്‍ മുണ്ടിട്ട്, കണ്ടംവഴി തെങ്ങിന്റെ മറവിലേക്ക്; ലോക്ക് ഡൗണില്‍ പൊലീസിന്റെ ഡ്രോണ്‍ കണ്ട കാഴ്ചകള്‍

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണ്‍ കാലത്ത് പുറത്തിറങ്ങി കറങ്ങുന്നവരെ പിടിച്ച് വീട്ടില്‍ കയറ്റാന്‍ പൊലീസ് പല വിദ്യകളാണ് പ്രയോഗിക്കുന്നത്. ആദ്യം ക്ഷമയോടെ പറഞ്ഞു നോക്കി, എന്നിട്ടും കേള്‍ക്കാത്തവരെ ലാത്തി കാട്ടി വിരട്ടി. അതും വിലയ്‌ക്കെടുക്കാത്തവരെ ഓടിച്ചിട്ട് രണ്ടെണ്ണം കൊടുത്തു. ഇപ്പോള്‍ കറങ്ങി നടക്കുന്നവരെ പിടിക്കാന്‍ ഡ്രോണുകളുടെ കൂട്ടുപിടിച്ചാണ് പൊലീസി നടപടി. അങ്ങനെ ഡ്രോണുകളില്‍ കിട്ടിയ രസകരമായ ചില കാഴ്ചകള്‍ പങ്കുവച്ചിരിക്കുകയാണ് കേരള പൊലീസ്. 

ഡ്രോണ്‍ വരുന്നത് കണ്ട് കണ്ടംവഴി ഓടുന്നവരുടെയും തലയില്‍ മുണ്ടിട്ട് തെങ്ങിന്‍ ചോട്ടില്‍ ഒളിച്ചിരിക്കുന്നവരുടെയും ഒക്കെ വീഡിയോയാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. ആലപ്പുഴയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ