കേരളം

കാസര്‍കോട് നിന്ന് ആശ്വാസവാര്‍ത്ത; 15പേര്‍ക്ക് കോവിഡ് ഭേദമായി, ആശുപത്രി വിടുന്നവരില്‍ ഗര്‍ഭിണിയും രണ്ടുവയസ്സായ കുഞ്ഞും

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: കാസര്‍കോട് കോവിഡ് 19ന് ചികിത്സയിലായിരുന്ന പതിനഞ്ചുപേര്‍ക്ക് അസുഖം ഭേദമായി. 138പേരാണ് ഇനി ചികിത്സയിലുള്ളത്. 160പേര്‍ക്കാണ രോഗം സ്ഥിരീച്ചിരുന്നത്. കൂടുതല്‍പേരുടെ ഫലം നെഗറ്റീവാകുമെന്നാണ് പ്രതീക്ഷയെന്ന് ഡിഎഒ പറഞ്ഞു. 

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറുപേര്‍, പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് ആറുപേര്‍, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്ന് മൂന്നുപേര്‍ എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ കണക്ക്. 

ഒരു ഗര്‍ഭിണിയും രണ്ടുവയസ്സായ കുട്ടിയും ഡിസ്ചാര്‍ജാവുന്നവരുടെ കൂട്ടത്തിലുണ്ട്. നിലവില്‍ 22പേരാണ് കാസര്‍കോട് ജില്ലയില്‍ ആകെ രോഗമുക്്തി നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ