കേരളം

വീട്ടമ്മയുടെ കണ്ണില്‍ 12.5 സെന്റിമീറ്റര്‍ നീളമുളള വിര; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മാവേലിക്കരയില്‍ വീട്ടമ്മയുടെ കണ്ണില്‍ നിന്ന് വിരയെ പുറത്തെടുത്തു. 12.5 സെന്റിമീറ്റര്‍ നീളമുളള വിരയെ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്.

കായംകുളം സ്വദേശിനായ വീട്ടമ്മയുടെ കണ്ണില്‍ നിന്നാണ് വിരയെ പുറത്തെടുത്തത്. നേത്രരോഗ വിദഗ്ധ ഡോ പൂര്‍ണിമ രാംഗോപാലിന്റെ നേതൃത്വത്തില്‍ കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. വിരയെ ജീവനോടെ പുറത്തെടുത്ത് ബയോപ്‌സിക്ക് അയച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല