കേരളം

പട്ടാപ്പകൽ മാസ്ക് ധരിച്ചെത്തി മോഷണം; കാർ കുത്തിത്തുറന്നു ഡോക്ടറുടെ സർട്ടിഫിക്കറ്റുകൾ മോഷ്ടിച്ചു 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പട്ടാപ്പകൽ കാർ കുത്തിത്തുറന്ന് ഡോക്ടറുടെ സർട്ടിഫിക്കറ്റുകൾ മോഷ്ടിച്ചു. ലോക്ഡൗണിനിടെ മാസ്ക് ധരിച്ചെത്തിയാണ് മോഷണം നടത്തിയത്. വള്ളക്കടവ് സ്വദേശി ഡോ. ഷിബിൻ ഷായുടെ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗാണ് മോഷ്ടിച്ചത്. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിൽ പാർക്കുചെയ്തിരുന്ന വാഹനത്തിൽ നിന്നായിരുന്നു മോഷണം. 

മോഷ്ടാവിനെ സിസിടിവിയിൽ പതിഞ്ഞെങ്കിലും മാസ്ക് ധരിച്ചതിനാൽ മുഖം വ്യക്തമല്ല. മെഡിക്കൽ കൗൺസിൽ ഓഫീസിൽ രജിസ്ട്രേഷന് വന്നതാണ് ഷിബിൻ.ഒറിജിനൽ സർട്ടിഫിക്കറ്റ് അടങ്ങിയ ബാഗാണ് നഷ്ടപ്പെട്ടത്..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്