കേരളം

ലോക്ക്ഡൗണ്‍ ലംഘനം; ഇന്ന് കേസെടുത്തത് 4130 പേര്‍ക്കെതിരെ; പിടിച്ചെടുത്തത് 2632 വാഹനങ്ങള്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ലോക്കഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്  യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4130 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4060 പേരാണ്. 2632 വാഹനങ്ങളും പിടിച്ചെടുത്തു.
    
ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി  147, 136, 82
തിരുവനന്തപുരം റൂറല്‍  569, 568, 404
കൊല്ലം സിറ്റി  333, 349, 277
കൊല്ലം റൂറല്‍  225, 236, 202
പത്തനംതിട്ട  233, 237, 183
ആലപ്പുഴ 228, 236, 149
കോട്ടയം  174, 186, 34
ഇടുക്കി  225, 121, 61
എറണാകുളം സിറ്റി  149, 182, 82
എറണാകുളം റൂറല്‍  256, 211, 103
തൃശൂര്‍ സിറ്റി  254, 305, 172
തൃശൂര്‍ റൂറല്‍  219, 284, 122
പാലക്കാട്  274, 277, 196
മലപ്പുറം  230, 285, 193
കോഴിക്കോട് സിറ്റി   143, 143, 126
കോഴിക്കോട് റൂറല്‍  118, 26, 63
വയനാട്  96, 14, 47
കണ്ണൂര്‍  202, 214, 109
കാസര്‍ഗോഡ്  55, 50, 27

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം