കേരളം

ലോക്ക്ഡൗൺ ലംഘനം; ഇന്ന് കേസെടുത്തത് 4,435 പേർക്കെതിരെ; 2,615 വാഹനങ്ങള്‍ പിടിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4,435 പേര്‍ക്കെതിരെ കേസെടുത്തു. സംസ്ഥാനത്തൊട്ടാകെ ഇന്ന് 4,300 പേരെ അറസ്റ്റിലായി. 2,615 വാഹനങ്ങള്‍ പിടിച്ചെടുത്തു. 

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍ 

തിരുവനന്തപുരം സിറ്റി - 205, 193, 158 
തിരുവനന്തപുരം റൂറല്‍ - 407, 407, 254
കൊല്ലം സിറ്റി - 291, 294, 202
കൊല്ലം റൂറല്‍ - 344, 340, 259
പത്തനംതിട്ട - 454, 457, 388
ആലപ്പുഴ - 222, 256, 99
കോട്ടയം - 223, 254, 44
ഇടുക്കി - 492, 216, 74
എറണാകുളം സിറ്റി - 104, 113, 49
എറണാകുളം റൂറല്‍ - 228, 192, 112
തൃശൂര്‍ സിറ്റി - 289, 357, 204
തൃശൂര്‍ റൂറല്‍ - 278, 325, 193
പാലക്കാട് - 259, 285, 164
മലപ്പുറം - 142, 180, 109
കോഴിക്കോട് സിറ്റി- 125, 125, 114
കോഴിക്കോട് റൂറല്‍ - 104, 19, 49
വയനാട് - 78, 12, 46
കണ്ണൂര്‍ - 157, 167, 75
കാസര്‍ഗോഡ് - 33, 108, 22 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ