കേരളം

കൊല്ലം ജില്ലയില്‍ ഇന്ന് 35പേര്‍ക്ക് കോവിഡ്; മണ്‍റോ തുരുത്ത് മുഴുവന്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ജില്ലയില്‍ ഇന്ന് 35പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചി. വിദേശത്ത് നിന്ന് വന്ന 5 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 2 പേര്‍ക്കും സമ്പര്‍ക്കംമൂലം 27 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശിനിയായ കൊല്ലം സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 53 പേര്‍ രോഗമുക്തി നേടി.

ജില്ലയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മണ്‍റോതുരുത്ത് പഞ്ചായത്ത് മുഴുവന്‍ കണ്ടെയ്ന്‍മെന്റ് സോണായി. തൃക്കോവില്‍ വട്ടം 1,22, 23, പുനലൂര്‍ 5,6,7, 8 വാര്‍ഡുകള്‍ എന്നിവയാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു