കേരളം

ആശങ്കയൊഴിയാതെ പൂജപ്പുര സെൻട്രൽ ജയിൽ; 53 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ 53 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 50 തടവുകാർക്കും രണ്ട് ജയിൽ ജീവനക്കാർക്കും ജയിൽ ഡോക്ടർക്കുമാണ് ഇന്ന് കോവിഡ് പോസിറ്റീവായത്. ഇതോടെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ മാത്രം  218 പേർക്ക് കോവിഡ് ബാധിച്ചു. 

പൂജപ്പുര സെൻട്രൽ ജയിൽ തലസ്ഥാനത്തെ രോഗ വ്യാപന കേന്ദ്രമായി മാറുകയാണ്. ഇന്നലെ 63 പേരിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്രോ പിന്നാലെയാണ് ഇന്ന് 53 പേർക്ക് കൂടി കോവിഡ് പോസിറ്റീവായത്.  

50 തടവുകാർക്ക് കോവിഡ‍് പോസിറ്റീവായതോടെ രോ​ഗം ബാധിച്ച തടവുകാരുടെ എണ്ണം 200 കടന്നു. ജയിലിനുളളിലെ രോഗത്തിന്റെ ഉറവിടം  ഇനിയും വ്യക്തമായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍