കേരളം

ആശങ്കയൊഴിയാതെ തലസ്ഥാനം; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 461പേര്‍ക്ക്,സമ്പര്‍ക്കംവഴി 435; ജില്ല തിരിച്ചുള്ള കണക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്ന തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 461പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.  മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 

ആലപ്പുഴ 139, പാലക്കാട് 137, എറണാകുളം 129, കാസര്‍കോട്  97, കോട്ടയം 89, കണ്ണൂര്‍ 77, കൊല്ലം 48, കോഴിക്കോട് 46, ഇടുക്കി 23, വയനാട് 15 , പത്തനംതിട്ട 2 എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ കണക്ക്. 

ഇന്ന് 1572 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ 94 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 435, മലപ്പുറം 285 , തൃശൂര്‍ 144, പാലക്കാട് 124, എറണാകുളം 123, ആലപ്പുഴ 122, കാസര്‍കോട് 90, കോട്ടയം 81, കണ്ണൂര്‍ 61 , കൊല്ലം 45, കോഴിക്കോട് 33, ഇടുക്കി 14, വയനാട് 13, പത്തനംതിട്ട 2 എന്നിങ്ങനെയാണ് സമ്പര്‍ക്കംവഴി രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ