കേരളം

മുട്ടുകാലില്‍ പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം; കൊച്ചി വിമാനതാവളത്തില്‍ സ്വര്‍ണം പിടികൂടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ 81 പവന്‍ സ്വര്‍ണം പിടികൂടി. ഇന്ത്യന്‍ എക്‌സ്പ്രസ് വിമാനത്തില്‍ മസ്‌കറ്റില്‍ നിന്നുമെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

ഇയാളില്‍ നിന്ന് 650 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. താമരശേരി സ്വദേശിയായ ഇയാള്‍ സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി മുട്ടുകാലില്‍ കെട്ടിവച്ചാണ് കടത്താന്‍ ശ്രമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്