കേരളം

പോളിടെക്നിക്  പ്രവേശനം : സ്പോട്ട് അഡ്മിഷൻ  മാറ്റി;  എം. ടെക് സ്‌പോട്ട് അഡ്മിഷൻ നാളെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :  ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലെ പോളിടെക്നിക് കോളേജുകളിൽ ഇന്നു നടത്താനിരുന്ന സ്പോട് അഡ്മിഷൻ മാറ്റിവെച്ചു. അഡ്മിഷൻ നാളെ നടക്കും.  അഡ്മിഷനിൽ പങ്കെടുക്കുന്നവർ വിശദവിവരങ്ങൾക്ക് www.polyadmission.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം  

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങിൽ എം.ടെക് കോഴ്‌സിൽ ഇൻഡസ്ട്രിയൽ എൻജിനിയറിംഗിലും എം.പ്ലാനിംഗ് (ഹൗസിങ്) ലും സ്റ്റേറ്റ് മെരിറ്റിൽ ഒഴിവുള്ള ഓരോ സീറ്റിൽ നാളെ (ഡിസംബർ 5) സ്‌പോട്ട് അഡ്മിഷൻ നടക്കും.  വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ ഒൻപതിന് കോളേജിൽ ഹാജരാകണം.  വിശദവിവരങ്ങൾക്ക്: www.cet.ac.in.    

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ