കേരളം

മധ്യവേനലവധി മെയ് മുതല്‍ ജൂണ്‍ വരെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എന്‍ജിനിയറിങ് കോളജുകളിലെ മധ്യവേനലവധി മേയ് ഒന്നു മുതല്‍ ജൂണ്‍ 30 വരെയാക്കി സാങ്കേതിക സര്‍വകലാശാല ഉത്തരവിറക്കി. ഏപ്രില്‍, മെയ് മാസങ്ങളിലായിരുന്നു ഇതുവരെ മധ്യവേനലവധി. പരീക്ഷകള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിന്റെ ഭാഗമായാണ് അവധി മാറ്റിയത്.

എന്‍ജിനിയറിങ് കോളജുകളില്‍ മാത്രമായി അവധിക്കാലം മാറ്റരുതെന്ന് ഓള്‍ കേരള ട്രേഡ് ഇന്‍സട്രക്ടേഴ്‌സ് ആന്‍ഡ് ട്രേഡ്‌സ്മാന്‍ ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ജി സൂരജ് ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്