കേരളം

സർവകലാശാലകളിൽ ഇന്റേണലിന് ഇനി മിനിമം മാർക്ക് കിട്ടിയില്ല എന്ന് ഓർത്ത് വിഷമിക്കേണ്ട!; നടപടിക്ക് ഒരുങ്ങി സർക്കാർ

സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലും ഇ​ന്റേ​ണ​ല്‍ അ​സ​സ്‌​മെ​ന്റി​ന് മി​നി​മം മാ​ര്‍​ക്ക് വേ​ണ​മെ​ന്ന നി​ബ​ന്ധ​ന അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ ഒ​ഴി​വാ​ക്കു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ ​ടി ജ​ലീ​ല്‍. നി​യ​മ​സ​ഭ​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

 ഇ​ന്റേ​ണ​ല്‍ മാ​ര്‍​ക്ക് സ​മ്പ്ര​ദാ​യം വി​ദ്യാ​ര്‍​ഥി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ജ​യി​ക്കാ​ന്‍ അ​ധ്യാ​പ​ക​രു​ടെ ദ​യാ​ദാ​ക്ഷ​ണ്യ​ത്തി​ന് കാ​ത്ത് നി​ല്‍​ക്കേ​ണ്ട​തി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം