കേരളം

തല ഉയർത്തി ഉ​ഗ്രൻ രാജവെമ്പാല; പിടിക്കാൻ വനപാലകരെത്തി; മൊബൈലിൽ പകർത്താൻ നാട്ടുകാരും; പിന്നെ സംഭവിച്ചത്

സമകാലിക മലയാളം ഡെസ്ക്

ത‌ൃശ്ശൂർ: പുഴക്കടവിൽ വച്ച് രാജവെമ്പാല തല ഉയർത്തിയപ്പോൾ പിടിക്കാനെത്തിയവരും കാഴ്ചക്കാരും ചിതറിയോടി. അതിരപ്പിള്ളിക്ക് സമീപം പിള്ളപ്പാറയിലാണ് സംഭവം. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് പുഴക്കടവിൽ രാജവെമ്പാലയെ കണ്ടത്.

പരിയാരം റേഞ്ചിലെ വനപാലകർ പാമ്പിനെ പിടിക്കുന്നതു മൊബൈലിൽ പകർത്താൻ ആളുകൂടി. കുറ്റിക്കാട്ടിൽ ഒളിച്ച പാമ്പിനെ പിടിക്കാനുള്ള ശ്രമമെല്ലാം പാളി.

രാജവെമ്പാല തല പൊക്കിയതോടെയാണ് ആളുകൾ ഭയന്നത്. രാജവെമ്പാലയാകട്ടെ പിടികൊടുക്കാതെ പുഴയിലേക്ക് നീങ്ങുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു